Friday dispatch- 2

സിനിമയുടെ സൗന്ദര്യസങ്കൽപ്പം മാറ്റാൻ കാരണക്കാരനായ ഒരു മനുഷ്യൻ, വാൾട്ട് ഡിസ്നി.

disney Picture

image courtesy: far out cinema, fb page.


പരമ്പതാഗത ശൈലിയിൽ വരയ്ക്കുന്ന ഒരു ജാപ്പാനീസ് ആർട്ടിസ്റ്റിനെ ഈ ആഴ്ച്ച കണ്ടെത്തി.

Taika Okahara

Taika Okahara

Friday dispatch- 1

ഈ ആഴ്ച്ചേലെ എന്റെ മെയിൻ താൽപ്പര്യം കോമിക്സ് ആരുന്നു.

അമർചിത്രകഥയിൽ ഒക്കെ വരച്ചിരുന്ന യുസഫ് ലിൻ, കുട്ടിക്കാലത്തെപ്പോലെ ഇപ്പഴത്തെയും എന്റെ ഹീറോയാണ്.

Yusuf lien

കൊച്ചീലെ ദർബാർ ഹാളിൽ പെയിന്റിംഗ് പ്രദർശനം കാണാൻ പോയി. രണ്ടു സുഹൃത്തുക്കളുടെ വർക്കുകൾ ഉണ്ട്. സുദയദാസ്, ആന്റണി. വൻ മോട്ടിവേഷനാണ്.

gallery

Rajiv Eipe ന്റെ കഥകൾ ഇവിടെ ഫ്രീ ആയി വായിക്കാം. എന്താ രസം. അടിപൊളിയാണ്.

Rajiv Eipe

ഒരു സ്കെച്ച്ബുക്ക് തീർന്നു.

Sketchbook

A.S.

പഴേ illustrations-ൽ കൂടുതൽ ഇഷ്ടം നമ്പൂതിരിയുടേത്‌‌ ആയിരുന്നില്ല.

എ. എസിന്റേതായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ A. S. ഓർമ്മക്കുറിപ്പ്, കെ. രഘുനാഥന്റെ.

Melancholy

Sometimes I feel slippery sands under the feet

Melting clouds stuck in tree

Handless angel sitting somewhere on my head

Kind of bluejay sitting on a trunk

just forget it’s song

Sometimes I feel I’m living in my own dream or

Somebody’s dream

Sometimes I feel It’s fine when I spit all these reveries

as this melted river of my palette


കൊറോണ

കൊറോണക്കാലം.

ലോക്ക്ഡൗൺ കാലം.

Akira

Akira എന്ന ഫിലിം ഇരുപതോളം വർഷങ്ങൾക്കു മുൻപാണ് കാണുന്നത്.  അന്ന് അനിമേഷൻ സിനിമ (സിനിമ തന്നെയും) എന്ന സങ്കൽപം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു അത്.
ഞാൻ കാണുന്നതിനും പത്തോളം വർഷങ്ങൾക്കു മുൻപാണ് ആ സിനിമ create ചെയ്തത്.

Katsuhiro Otomo, ഇത് സംവിധാനം ചെയ്യുന്നതിന് ആറുവർഷങ്ങൾക്കു മുൻപ് അദ്ദേഹം തന്നെ ഒരു manga comics എഴുതി വരച്ചിരുന്നു.

ആ കോമിക്സ് തന്നെ അസാധ്യ വർക്കാണ്.

Scroll to Top