നാടുകടത്തപ്പെട്ടവര്‍ thoughts / April 30, 2008 July 27, 2022 എഴുതുന്നവരെല്ലാം നാടു കടത്തപ്പെട്ടവര്‍. എന്നെയും നാടു കടത്തിയിരുന്നേല്, എനിക്കുമെഴുതാമായിരുന്നു എന്നെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും