അപ്പുണ്ണിയേട്ടാ, അപ്പുണ്ണിയേട്ടാ,
കുഞ്ഞുമീന്‍ കിട്ട്യാ കുട്ടനു തര്വോ?
എന്തിനാ കുട്ടാ
പൊഴേല് വിടാന്‍, നീന്തണ കാണാന്‍.