Hayao Miyazaki

എക്കാലത്തേയും പ്രിയപ്പെട്ട സിനിമാക്കാരൻ: ഹയാവോ മിയാസാക്കി.

October 9, 2021 · raghu g

Quentin Blake – Studio Visit

October 2, 2021 · raghu g

Six feet under

July 26, 2021 · raghu g

Akira

Akira എന്ന ഫിലിം ഇരുപതോളം വർഷങ്ങൾക്കു മുൻപാണ് കാണുന്നത്. അന്ന് അനിമേഷൻ സിനിമ (സിനിമ തന്നെയും) എന്ന സങ്കൽപം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു അത്. ഞാൻ കാണുന്നതിനും പത്തോളം വർഷങ്ങൾക്കു മുൻപാണ് ആ സിനിമ create ചെയ്തത്. Katsuhiro Otomo, ഇത് സംവിധാനം ചെയ്യുന്നതിന് ആറുവർഷങ്ങൾക്കു മുൻപ് അദ്ദേഹം തന്നെ ഒരു manga comics എഴുതി വരച്ചിരുന്നു. ആ കോമിക്സ് തന്നെ അസാധ്യ വർക്കാണ്.

November 17, 2019 · raghu g

Gipi

Gipi എന്ന Gianni Pacinotti ഒരു ഇറ്റാലിയൻ ഗ്രാഫിക്‌ നോവലിസ്റ്റും സിനിമാസംവിധായകനുമാണ്‌. ഇതുവരെ അദ്ദേഹം ഏഴു ഗ്രാഫിക്‌ നോവലാണ്‌ ചെയ്തിരിക്കുന്നത്‌.

November 13, 2019 · raghu g