Gipi

Gipi എന്ന Gianni Pacinotti ഒരു ഇറ്റാലിയൻ ഗ്രാഫിക്‌ നോവലിസ്റ്റും സിനിമാസംവിധായകനുമാണ്‌. ഇതുവരെ അദ്ദേഹം ഏഴു ഗ്രാഫിക്‌ നോവലാണ്‌ ചെയ്തിരിക്കുന്നത്‌.