THE KAMPUNG BOY BY LAT
1979- ൽ പബ്ലിഷ് ചെയ്ത ഈ പുസ്തകം ഞാൻ വാങ്ങുന്നതും വായിക്കുന്നതും ഏകദേശം പത്തുവർഷം മുൻപാണ്.
ഖസാക്കിന്റെ ഇതിഹാസം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഖസാക്കിന്റെ ഇതിഹാസം’, ഒരു മുഴുനീള ഗ്രാഫിക് നോവല്‍ ചെയ്യണമെന്നു വിചാരിച്ചെങ്കിലും (കാരക്ടര്‍ ഡിസൈന്‍, സ്റ്റൈല്‍ ഒക്കെ ചെയ്തിരുന്നു) അത് പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു.
QUENTIN TARANTINO
Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്. അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.
JOHN
ഇന്ന്, ശ്രീ. ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെന്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു.
SHELTER
Shelter
ടോക്കിറ്റാരോ അഥവാ ഹൊക്കുസായി
ടീനേജ് പ്രായത്തില്‍ കൊതിയോടെ നോക്കിയിരുന്ന മാഗസിനാണ് ‘The Great Artists’ . അതിലെ Henri de Toulouse-Lautrec, Edgar Degas, Renoir, Whistler, Monet, Vincent van Gogh, Pissarro, Gauguin, Gustav Klimt തുടങ്ങിയവരെയൊക്കെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തത് ‘ഹൊക്കുസായി’യാണെന്ന് വായിച്ചപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് കൂടുതലറിയണമെന്നു തോന്നി.
ALEX NINO
Alex nino, കുട്ടിക്കാലം മുതല്‍ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍ മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്.
NEW YEAR
പുതുവത്സരത്തിന് പുതുതായൊന്നും തുടങ്ങരുത്. തുടങ്ങാനുള്ളത് പുതുവത്സരത്തിലേക്ക് മാറ്റിവയ്കുകയുമരുത്.
GLOOMY SUNDAY
Gloomy sunday
KUNJUMEEN
അപ്പുണ്ണിയേട്ടാ, അപ്പുണ്ണിയേട്ടാ, കുഞ്ഞുമീന്‍ കിട്ട്യാ കുട്ടനു തര്വോ? എന്തിനാ കുട്ടാ പൊഴേല് വിടാന്‍, നീന്തണ കാണാന്‍.